- സുഡാനിലെ കലോജിയിൽ RSF ആക്രമണം; 46 കുട്ടികൾ ഉൾപ്പെടെ 114 പേർ കൊല്ലപ്പെട്ടു: ഔദ്യോഗിക റിപ്പോർട്ട്-അൽ ജസീറ.
- കുരീപ്പുഴ കായലിൽ വൻ അഗ്നിബാധ: പത്ത് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു, കോടികളുടെ നഷ്ടം.
- ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് പങ്കില്ല: മേൽപ്പാലം തകർന്നതിനെ തുടർന്ന് കേരള മുഖ്യമന്ത്രി.
- ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 മരണം: പ്രധാനമന്ത്രി മോദി ഗോവ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
- കൊട്ടിയത്തിന് സമീപം NH66 റോഡ് ഇടിഞ്ഞുതാഴ്ന്നു; ഗതാഗതം സ്തംഭിച്ചു; സ്കൂൾ ബസ്സടക്കം വാഹനങ്ങൾ കുടുങ്ങി.







































